ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയും മിഡ്‌ലാൻഡ്‌സ് കൺവൻഷനും

മിഡ്‌ലാൻഡ്‌സ്റീജിയണൽ കൺവൻഷനും ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയും ഒന്നിച്ചു ഏപ്രിൽ 22 ന് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടക്കും - Venue: Mother of God Church, Greencoat Rd, Leicester, LE3 6NZ.