ക്നാനായ ദർശൻ

ക്നാനായ ദർശൻ - മെയ് 21 യു. കെ. കെ. സി. എ സംഘടിപ്പിക്കുന്ന തുറന്ന സംവാദത്തിലേക്ക് സ്വാഗതം. ഗ്രേറ്റ്ബ്രിട്ടൻ സിറോ മലബാർ രൂപതയും ക്നാനായമിഷനും എന്ന വിഷയത്തിൽ അടിസ്ഥാനമാക്കി നടത്തുന്ന ഓപ്പൺ ഡിബേറ്റിൽ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും യൂണിറ്റ് ഭാരവാഹികളുടെ  അനുമതിയോടെ പങ്കെടുക്കാം