Latest News

ബ്രഹ്മാവൂർ കാർഡിഫ് & ന്യൂപോർട്ട് (BCN) യൂണിറ്റിനെ അടുത്ത രണ്ടു വർഷം ബിനു പറമ്പേട്ട് നയിക്കും! സെക്രട്ടറി സുനിൽ മലയിൽ! ട്രഷറർ ജോസി മുടക്കോടിയിൽ!

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

ഇന്ന് പരിചയപ്പെടുത്തുന്നത് BCN യൂണിറ്റിൻറ്റെ എക്സിക്യുട്ടീവ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ BCN യൂണിറ്റിൻറ്റെ അമരക്കാർ. നിലവിലെ പ്രസിഡൻറ്റ് ശ്രീ തങ്കച്ചൻ ജോർജ് തയ്യിൽ (കൂടല്ലൂർ), സെക്രട്ടറി തോമസ് ഉതുപ്പുകുട്ടി പൊക്കത്തേൽ (കണ്ണങ്കര), ഫിലിപ്പ് പനന്താനത്ത് (പിറവം) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴി മാറുന്നത്. UK യിലെ വെയിൽസിൻറ്റെ തലസ്ഥാനമായ കാർഡിഫ്, ന്യൂപോർട്ട്, ബ്രഹ്മാവൂർ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന UKKCA യുടെ വലിയ യൂണിറ്റുകളിലൊന്നാണ് BCN യൂണിറ്റ്.


ഇവരാണ് UKKCA BCN യൂണിറ്റിൻറ്റെ നവ സാരഥികൾ :-

പ്രസിഡൻറ്റ് ശ്രീ. ബിനു കുര്യാക്കോസ് പറമ്പേട്ട് (കിടങ്ങൂർ) - 07505 975390
ജനറൽ സെക്രട്ടറി ശ്രീ. സുനിൽ മലയിൽ (ചാമക്കാല) - 07576 061070
ട്രഷറർ ശ്രീ. ജോസി മുടക്കോടിയിൽ (ചാമക്കാല) - 07903 124562
വൈസ് പ്രസിഡൻറ്റ് ശ്രീ. ബെന്നി കോണത്തുവാലയിൽ (കല്ലറ പുത്തൻപള്ളി)
ജോ: സെക്രട്ടറി ശ്രീമതി. ഷൈനി മനു തോട്ടുങ്കൽ (മാന്നാനം)
ജോ: ട്രഷർ ശ്രീ. ജോസഫ് കട്ടപ്പുറം (ചാമക്കാല)

ജോസ് കടുതോടിയിൽ (റീജണൽ പ്രതിനിധി), ഏരിയാ കോർഡിനേറ്റർമാരായി റ്റോം ജോസ് (ന്യൂ പോർട്ട് ), ജിജി തോമസ് (ബ്രഹ്മാവൂർ), സണ്ണി സ്റ്റീഫൻ (കാർഡിഫ്), ആർട്ട്സ്/സ്പോർട്ട് /ചിൽഡ്രൻ കോർഡിനേറ്റർമാരായി സുജ അനിൽ, ജെറിൻ തച്ചാലിയിൽ, ഫിലിപ്പ് മാവേലിൽ,
അഡ്വൈസേഴ്സ് ആയി തങ്കച്ചൻ ജോർജ്, തോമസ് ഉതുപ്പുകുട്ടി എന്നിവരെയും തെരെഞ്ഞെടുത്തു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.