2018-2019 വർഷത്തേക്കുള്ള UKKCA സെൻട്രൽ കമ്മിറ്റിയിലെ 6 സ്ഥാനങ്ങളിലേക്കായി ആകെ 11 മത്സരാർത്ഥികളാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ട്രഷറർക്കും ജോ: സെക്രട്ടറിക്കും എതിർ സ്ഥാനാർഥികളില്ല. പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മൂന്നു പേര് മത്സരിക്കുമ്പോൾ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്റ്, ജോ: ട്രഷറർ സ്ഥാനത്തേക്ക് ഈരണ്ടു പേരു വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. UKKCA നാഷണൽ കൗൺസിലും, മീറ്റ് ദി കാൻഡിഡേറ്റും 2018-19 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും ജനുവരി 27 നു UKKCA ആസ്ഥാനമന്ദിരത്തിൽ രാവിലെ 9.30 മുതൽ ആരംഭിക്കും.
President candidates:
1. Jimmi Cherian (Basildon and Southend unit)
2. John Kunnupurathu Mani (Chichester& Littlehampton unit)
3. Thomas Joseph (Bristol unit)
Vice President candidates:
1. Benny Kurian (Birmingham unit)
2. Bipin Lukose (Coventry and Warwickshire unit)
Secretary candidates:
1. Boban Jose Elavankal (Gloucestershire unit)
2. Saju Lukose (Liverpool unit)
Joint Secretary candidates:
1. Sunny Joseph (Derby unit)
Treasurer candidates:
1. Viji Joseph (Leicester unit)
Joint Treasurer candidates:
1. Jerry James (Nottingham unit)
2. Tomey Uthuppan (Medway unit)
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി