യു. കെ. കെ. സി. എ യുടെ സൗത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട പോർട്സ്മൗത്ത് യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ സിബി ചെരുവിൽ (പാലത്തുരുത്ത്), സെക്രട്ടറി ശ്രീ രഞ്ജി ഉണ്ണിട്ടാൻ (റാന്നി) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.
UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.
2018-19 വർഷത്തേക്കുള്ള പോർട്സ്മൗത്ത് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!
പ്രസിഡൻറ്റ് ശ്രീ രാജ്മോൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ (കല്ലറ) - 07912 855933
സെക്രട്ടറി ശ്രീ സന്തോഷ് സൈമൺ പൂഴിക്കുന്നേൽ (സംക്രാന്തി) - 07825 835149
ട്രഷറർ ശ്രീ ടിറ്റോ പുന്നൂസ് കൊടകശ്ശേരി (വെളിയനാട്)
വൈസ് പ്രസിഡൻറ്റ് ശ്രീമതി മേരി ജോൺസൻ പുത്തൻകളം (കത്തീഡ്രൽ)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ജിജോ തോമസ് പെരുമ്പേൽ (NR സിറ്റി)
ജോയിൻറ്റ് ട്രഷറർ ശ്രീ ടിനു ജോയി (മുട്ടം)
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി സ്മിത തോമസ് പൂഴിക്കുന്നേൽ & മീനു തോമസ് മൂശാരിയേൽ
KCYL പ്രസിഡൻറ്റ് കെവിൻ ജോൺസൻ പുത്തൻകളം
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.