മാറിടം നോറ്റിയാനികുന്നേൽ തൊമ്മൻ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (15/04/18) മാറിടം സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. പരേത കല്ലറ ഇളയടത്തുതാഴത്ത് കുടുബാംഗമാണ്. ഭർത്താവ് തൊമ്മൻ ചാക്കോ. മക്കൾ: ജിജി ജേക്കബ്, ഷാജി ജേക്കബ്, ബെറ്റി അലക്സ്. മരുമക്കൾ: മേഴ്‌സി ജിജി, ടെസ്സി ഷാജി, അലക്സ് കോശി.
യു. കെ ക്നാനായ സമൂഹത്തിൻറ്റെ പേരിലുള്ള അനുശോചനം സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.