Latest News

UKKCA ഉപന്ന്യാസമത്സരം.. "വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ"

എല്ലാ വർഷവും കൺവെൻഷന്റെ ആപ്തവാക്യത്തെ   അടിസ്ഥാനപ്പെടുത്തി UKKCA നടത്തുന്ന ഉപന്ന്യാസ മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്നവർ തങ്ങളുടെ ഉപന്യസം, മെയ് 12 നു മുൻപായി UKKCA സെൻട്രൽ കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ്.വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ" എന്ന കൺവെൻഷൻ ആപ്തവാക്യം വിഷയമാക്കി 1200 വാക്കുകളിൽ കൂടാതെ ആയിരിക്കണം ഉപന്ന്യാസം. വിജയികൾക്ക് ജൂൺ 29 നു നടക്കുന്ന കൺവെൻഷനിൽ അവാർഡുകൾ സമ്മാനിക്കുന്നതായിരിക്കും.