Latest News

പൈങ്ങളം ചെറുകരപ്പള്ളി ഇടവക മരുതനാടിയിൽ തോമസ് സാർ നിര്യാതനായി

പൈങ്ങളം ചെറുകരപ്പള്ളി ഇടവക മരുതനാടിയിൽ തോമസ് സാർ (തൊമ്മൻ, 80) നിര്യാതനായി. വൂൾവർഹാംപ്റ്റണിലുള്ള സഹോദരിയെയും മക്കളെയും സന്ദർശിക്കുന്നതിനായി ഭാര്യയോടൊപ്പം ഒരു മാസം മുൻപാണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ദീർഘകാലം കാണിയക്കാട് ഗവൺമെൻറ്റ് സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ സിസിലി ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.