യുകെകെസിഎ പ്രസിഡന്റ് ശ്രീ. ലേവി പടപുരയ്ക്കലിന്‍റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മരണമടഞ്ഞ യുകെകെസിഎ പ്രസിഡന്റ് ശ്രീ. ലേവി പടപുരയ്ക്കലിന്‍റെ മാതാവിന്റെ നിര്യാണത്തില്‍ യു കെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അടിയന്തിരമായി വിളിച്ചുകൂട്ടിയ ടെലിഫോണ്‍ കോണ്‍ഫ്രന്‍സില്‍ പരേതയ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയും, അനുശോചനം അറിയിക്കുകയും ചെയ്തു. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മകന്‍ ലെവിയും കുടുംബവും ഇന്നലെ നാട്ടിലേക്കു തിരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി വലിയപള്ളി കുടുംബ കല്ലറയില്‍ സംസ്കാരം നടത്തും. ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി ക്നാനായ വിഷന്‍ ടിവി സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച യുകെ സമയം വൈകുന്നേരം 6 മണി മുതല്‍ തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്.

യുകെകെസിഎ പ്രസിഡന്റ് ശ്രീ. ലേവി പടപുരയ്ക്കലിന്‍റെ മാതാവ് ശ്രിമതി അന്നമ്മ ചാക്കോ (87) നിര്യാതയായി.
യുകെകെസിഎ പ്രസിഡന്റ് ശ്രീ. ലേവി പടപുരയ്ക്കലിന്‍റെ മാതാവും കടുത്തുരുത്തി പടപുരയ്ക്കല്‍ പരേതനായ ചാക്കോച്ചന്‍റെ ഭാര്യ ശ്രിമതി അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത മേമുറി തടത്തില്‍ കുടുംബാംഗമാണ് . പരേതനായ റിട്ട. അധ്യാപകന്‍ പി സി ജോസഫ് , അബ്രഹാം, ലേവി ജേക്കബ് , ജോണി, റ്റോമി, സെന്‍റ് ജോസഫ് സന്യാസിനീ സമൂഹത്തിലെ സിസ്റ്റര്‍ ജൂഡ്‌സി, സിസ്റ്റര്‍ ബേസില്‍, സിസ്റ്റര്‍ കുസുമം എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കൊതാലടിയില്‍ ഏലിയാമ്മ, കിടങ്ങൂര്‍ കാഞ്ഞിരമറ്റത്തില്‍ ഗീത, ബൈസന്‍വാലി തെക്കേടത്ത് ലിസ്സി,കോട്ടയം പുല്ലാനപ്പള്ളിയില്‍ മോന്‍സി, കോതനല്ലൂര്‍ കുന്നേല്‍ സില്‍വി എന്നിവര്‍ മരുമക്കളാണ്.സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് കടുത്തുരുത്തി വലിയപള്ളി കുടുംബ കല്ലറയില്‍ നടത്തും. പരേതയ്ക്ക് യുകെകെസിഎ യുടെ ആദരാഞ്ജലികള്‍.
UKKCA invites registrations for Cultural Programmes
It is our pleasure to inform you that the we are organizing 02.5 Hours Cultural program for our UKKCA convention 2013.
In addition to UKKCA Convention, we have the chance to perform in European convention on 05th & 06th July in Holiday Inn Hotel. As you know its a wonderful opportunity for our kids. So please try to utilize it.
Interested participants/units are requested to register their program on or before 15th May 2012 through their respective Units President or Secretary to the cultural committee chairperson. Please make sure to mention a brief details about the program and the number of participants. We recommend groups programs .
Maximum 06 Minutes is allotted for each program.
CD ( Voice record ) must submit by 31 May 2013, Directly to the cultural committee chair. ( However, if it possible please bring the CD with you during next National Council Meeting )
Registration / CD must received by respective dates i.e 15/05/2013 & 31/05/2013. Will not be accepted after the dead line in any circumstances.
Cultural committee has full right to select programs for this year based on our time limit.
Expecting your full support and cooperation to make our convention a great success.
Please note the e-mail address for Registration : jijo@ashincity.com
Please note the postal address to sent the CD : JIJO MADHAVAPPALLIL, ASHIN CITY TOURS & TRAVELS LTD, 74 SEVERUS ROAD, NEWCASTLE UPON TYNE, NE4 9HU
If you need any further assistance, please do not hesitate to contact Jijo Madavapallil.
Tel : 01912735825/01912730952
Mob: 07946028715 07872304168
Mail : jijo@ashincity.com
യുകെകെസിഎ കണ്‍വെന്‍ഷന് ക്വട്ടേഷന്‍സ് ക്ഷണിക്കുന്നു
ബര്‍മിങ്ഹാം / ന്യൂവാര്‍ക്ക് ജൂലൈ 5,6 തീയതികളില്‍ നടക്കുന്ന യൂറോപ്യന്‍ ക്‌നാനായ കണ്‍വെന്‍ഷനു വേണ്ടിയും ജൂലൈ ഏഴിന് നടക്കുന്ന യുകെകെസിഎ കണ്‍വെന്‍ഷനു വേണ്ടിയും സ്റ്റേജ് , ഭക്ഷണം , ലൈറ്റ് ആന്‍ഡ് സൗണ്ട്, വീഡിയോ, ഫോട്ടോ, ഐസ്‌ക്രീം പാര്‍ലര്‍ എന്നിവ സജ്ജീകരിക്കുന്നതിനായി വ്യക്തികളില്‍നിന്നോ, കമ്പനികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിക്കുന്നു.റിക്കോര്‍ഡ് ഡെലിവറിയായിട്ടാവണം ക്വട്ടേഷന്‍സ് അയക്കുവാന്‍ . മെയ് 15ന് മുന്‍പായി ക്വട്ടേഷന്‍സ് ട്രഷറര്‍ സാജന്‍ പടിക്കമ്യാലിയുടെ ഹോം അഡ്രസില്‍ സീല്‍ഡ് കവരറില്‍ ക്വട്ടേഷന്‍സ് എത്തേണ്ടതാണ്. മെയ് 15ന് ശേഷം ചേരുന്ന സെന്‍ട്രല്‍ കമ്മിറ്റി ക്വട്ടേഷന്‍സ് പരിശോധിക്കുന്നതും ഗുണമെന്‍മ ഉള്ളതും ലാഭകരമായ ക്വട്ടേഷന്‍സ്‌ന് അംഗീകാരം നല്‍കുന്നതുമാണ്. സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് ബന്ധപ്പെടുക. സാജന്‍ പടിക്കമ്യാലില്‍ -07891345093.
ബെല്‍ഫാസ്റ്റിന് ഇനി വിശുദ്ധിയുടെ നാളുകള്‍ , 'ജീവന്റെ സൂര്യോത്സവത്തി'നായി ഒരുങ്ങാം

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബ യോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 31ന് വണക്കമാസ സമാപനവും ജൂണ്‍ ഒന്ന് രണ്ട് തീയതികളില്‍ പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. ജോണ്‍ ചൊള്ളാനിയന്‍ കപ്പൂച്ചിന്‍ നയിക്കുന്ന ജീവന്റെ സൂര്യോത്സവം എന്നു പേരിട്ടിരിക്കുന്ന ആത്മാഭിഷേക ധ്യാനവും നടത്തപ്പെടുന്നു. ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ വച്ചുനടത്തപ്പെടുന്ന വണക്കമാസ സമാപനത്തിലും ധ്യാനത്തിലും പങ്കുകൊണ്ട് ജീവിത വിശുദ്ധ നേടുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നിക്കിയുടെ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
Venue : St. Kevin's Hall, Belfast, BT15 IEL.
Date : May 31, june 1, 2 (Friday, Saturday, Sunday).
Time : Fri. 5.50 pm- 8.30 pm.
വണക്കമാസ പ്രാര്‍ത്ഥന, വേസ്പര.
Sat, Sun 9.30am- 5.00 pm.
ജീവന്റെ സൂര്യോത്സവം.
UKKCA invite quotations for the following items. All the quotations should be send in a sealed envelope and should be send in a record delivery. Please include your full postal address and
telephone number.
1 Stage for UK Convention 7th July at Nottingham
24X40 Feet Platform in 3 to 3.5 Ft height
Both sides covered
Back side with decoration
Top covered in 4 Meter Height from the platform
Manual or electric sliding / lifting curtain required
Steps in back and in front for easy access. Small stage required outside with 3 x 3 meter and 2 feet height.
2 Stage for European convention on 5th and 6th July holiday inn hotel Birmingham
12X24 Feet platform in 1or 1.5 Ft height both sides and back decorated and top covered in 4 meter Height from the platform
Manual or electric lifting curtain required
Steps required in front and rear
3 Light and sound For European convention on 5th and 6th
holiday inn hotel Birmingham
4 Light and Sound UK Convention 7th July at Nottingham
5 Video And Photo
One video camera on 5th and 6th July for European convention
two or three video camera on 7th for UK convention
6 Food
Lunch, Tea/coffee with snack and dinner on 5th and 6th
Same for the UK convention on 7th July.
7 Ice Cream
X 2 Ice Cream van on 7th July
All quotations should be send to the following address on or before 15th May 2013 @18.00
Address:
Sajan Mathew
47, St Andrews Avenue
Hornchurch
Essex
RM12 5DU
If you have any quires please contact Sajan Mathew on 07891345093 for more details.