UKKCA badminton tournamentൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഒരു ദിവസം കുടി മാത്രം ഏപ്രിൽ 15 നു ശേഷം ലഭിയ്ക്കുന്ന പേരുകൾ സ്വീകരിയ്ക്കുന്നതല്ല

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPR0 UKKCAഏപ്രിൽ 27ന് സ്റ്റോക്ക് ഓൺ ട്രൻഡിലെ ഫെൻറ്റൺ മാനർ സ്പോർട്സ് കോംപ്ലക്സിൽ വച്ചു നടക്കുന്ന ബാഡ്മിൻറൺ ടൂർണമെൻ്റിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർ ഏപ്രിൽ 15ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.UKKCA badminton ടൂർണമെൻ്റിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സ്റ്റോക്ക് ഓൺ ട്രൻഡുകാരുടെ തട്ടകത്തിൽ UKKCA badminton ടുർണമെൻ്റിന് വേദിയൊരുങ്ങുകയാണ്.April 27 നാണ് UKKCA യുടെ യൂണിറ്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെൻ്റ് നടക്കുന്നത്.രാവിലെ 9 മണി മുതൽ രജിസ്ട്രേഷനും 10 മണി മുതൽ മത്സരങ്ങളും […]

UKKCA യുടെ21 മത് കൺവെൻഷന്റെ ആദ്യടിക്കറ്റ് വിതരണം നവ യൂണിറ്റായ വെസ്റ്റേൺ സൂപ്പർ മെയറിൽ നടന്നു.

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA വീണ്ടുമൊരു UKKCA കൺവൻഷന് തിരിതെളിയുകയായി. അണപൊട്ടിയൊഴുകിയ ആവേശവുമായി അലകടലുപോലെ ആർത്തലച്ചെത്തുന്ന ഒരു ജനതയുടെ മഹാസംഗമ വേദി ഒരുങ്ങുകായായി.ഉത്തരം കിട്ടാത്ത സമസ്യയായി പച്ചപ്പരമാർദ്ധമായി ഓരോ കൺവൻഷനിലേയും വർദ്ധിച്ചു വരുന്നജനപങ്കാളിത്തം അത്ഭുതങ്ങളുടെ വിസ്മയ ചെപ്പ് തുറക്കുന്നു.പകൽ മേഘസ്തംഭമായി, രാത്രിയിൽ അഗ്നി സ്തംഭമായി കൂടെ വസിക്കുന്ന ജനത്തിൻറെ അനവരതം തുടരുന്ന കടാക്ഷവും, കൃപയും, കനിവുമല്ലാതെ താരപരിവേഷമോ ആൾക്കൂട്ടത്തെ ആവാഹിച്ചുവരുത്താനുള്ള ആരുടെയെങ്കിലും അസാധാരണമായ കഴിവോ കൊണ്ടല്ല. ആരൊക്കെ അവഗണിച്ചാലും ആകാശത്തിൽ നിന്ന് മന്നാ വർഷിയ്ക്കുകയും കാടപ്പക്ഷികളെ അയക്കുകയും ചെയ്ത […]

52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA യുടെ 52 മത് യൂണിററായ വെസ്റ്റേൺ സൂപ്പർമെയറിൻെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമുദായത്തോട് ചേർന്ന് സംഘടനയ്ക്കൊപ്പം വളരാൻ പുതിയ യൂണിറ്റിലെ ക്നാനായക്കാർ കുടുംബസമേതം ഒത്തുചേർന്നപ്പോൾ അതിന് പൂർണ്ണ പിന്തുണയുമായി സെൻട്രൽ കമ്മറ്റിയംഗങ്ങളും എത്തി. UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി കേരളത്തിനുവെളിയിലെ ആദ്യത്തെ ക്നായിത്തൊമ്മൻ അർദ്ധകായ വെങ്കലപ്രതിമ യുണിറ്റിലെത്തിയപ്പോൾ പൂർവ്വ പിതാവിൻറെ ധന്യ സ്മരണകൾക്കുമുന്നിൽ വെസ്റ്റേൺ സൂപ്പർമെയർ യൂണിറ്റ് അംഗങ്ങൾഒന്നുചേർന്ന് ആദരവിൻൻ്റെ മെനോറതിരികൾ തെളിയിച്ചു. ചിതറിപ്പാർത്തിരുന്നവർ ഒരുമയുടെ മക്കളായി മഹാ പ്രസ്ഥാനത്തിൻെതണലിലേക്ക് […]

” സ്വവംശ നിഷ്ഠയിൽ അടിയൂന്നി , പാരമ്പര്യത്തിൽ വേരൂന്നി, ഒരേ മനസ്സോടെ മുന്നോട്ട്, ക്നാനായ ജനത” 21മത് UKKCA കൺവെൻഷന്റെ ആപ്തവാക്യം. ആപ്തവാക്യ നിർമ്മിതിയിൽ വിജയിയായത് സ്വാൻസി യൂണിറ്റിലെ ബൈജു ജേക്കബ്ബ്

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA UKKCA കൺവൻഷനുകളുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തതുംആപ്തവാക്യ രചനാ മത്സരത്തിലെ അവസാന വിജയിയെ, UKKCA യുടെ പരമോന്നത സമിതിയായ നാഷണൽ കൗൺസിൽ അംഗങ്ങൾ ഇതാദ്യമായി തെരെഞ്ഞെടുത്തുവെന്നതും ആപ്തവാക്യ മത്സരത്തിന് പത്തരമാറ്റേകുന്നു. UKKCA കൺവൻഷനെ ക്നാനായജനം ഹൃദയത്തിലേറ്റെടുത്തു കഴിഞ്ഞു എന്നതാണ് ആപ്തവാക്യ രചനാ മത്സരത്തിലെ ആവേശപൂർണ്ണമായ പങ്കാളിത്തം സൂചിപ്പിയ്ക്കുന്നത്. യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ പ്രതിനിധികൾക്ക് അവസാനവിജയിയെ കണ്ടെത്താൻ അവസരമേകിയതിലൂടെ 21 മത് കൺവൻഷൻ ആപ്തവാക്യം ഏറെ ജനകീയമായ ആപ്തവാക്യമായി മാറുകയാണ്. […]

u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്

സ്വീഡനിൽ വച്ചു നടക്കുന്ന 6 നേഷൻസ് (ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , ഡെൻമാർക്ക്‌ , സ്വീഡൻ , നെതർലൻഡ്‌സ്‌) ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം നേടി ജെഫ് അനി . കഴിഞ്ഞ വർഷത്തെ ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾ‍സ്‌ കാറ്റഗറിയിൽ bronze മെഡൽ നേടിയപ്പോൾ തന്നെ ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ നോട്ടപ്പുള്ളി ആയിരുന്നു ജെഫ്. ബാത്തിൽ വച്ച് നടന്ന u17 ടൂർണമെന്റിൽ ഗോൾഡ് മെഡൽ നേടി ജെഫ് സെലെക്ഷൻ ഉറപ്പിക്കുക ആയിരുന്നു.യുകെ […]

ക്നായിതൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സെലൂഷ്യാ-സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ഉറഹ മാർ യൗസേപ്പ് മെത്രാനും, വൈദികരും ശെമ്മാശൻമാരുമടങ്ങുന്ന കുടിയേറ്റ സംഘത്തിന്റെ മലങ്കരയിലേക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്‌നാനായ ഗോത്ര പിതാവ് ക്നായിത്തൊമ്മൻറെ ഓർമ്മ ദിനാചരണം തുടർച്ചയായി നാലാം വട്ടവും UKKCAസംഘടിപ്പിയ്ക്കുന്നു. UKKCA യുടെ ഏറ്റവും പുതിയ യൂണിറ്റുകളിലൊന്നായ വെസ്റ്റേൺ സൂപ്പർമെയർ സൂപ്പർമെയറിലെ ആദ്യ പരിപാടിയാണ് ഈ വർഷത്തെ ക്നായിത്തൊമമൻ ഓർമ്മ ദിനാചരണം. കോ ചേരകോൻ അഥവാ നാട്ടു രാജാവിന്റെ പ്രഭു എന്ന സ്ഥാനം നൽകി ആദരിക്കപ്പെട്ട, എഴുപത്തിരണ്ടര […]

July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ.

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA സ്വവംശ വിവാഹനിഷ്ഠയുടെ സൂര്യത്തിളക്കത്തിൽ കത്തിയെരിഞ്ഞ്, ഓരോ ശ്വാസത്തിലും സമുദായ സ്നേഹം പേറി,സാഹോദര്യ സ്നേഹത്തിൻെ അത്ഭുതക്കാഴ്ച്ചയേകുന്ന ക്നാനായക്കാരുടെ, ലോകത്തിൻ്റെ ഏതു കോണിലായാലും ഒരേ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമിക്കപ്പെട്ടവർ UK യിൽ വീണ്ടും വിസ്മയക്കാഴ്ച്ചയൊരുക്കുന്ന മഹാസംഗമത്തിന് ഇനി 125 ദിവസങ്ങൾ.ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തത്തോടെ മായക്കാഴ്ച്ചയാവുന്ന വാർഷിക കൺവൻഷൻ്റെ തിരക്കുകളിലേയ്ക്ക് 51 യൂണിറ്റുകളിലെയും ഭാരവാഹികൾ പ്രവേശിയ്ക്കുയായി.കേരളീയ കലാരൂപങ്ങളും, ക്നാനായ ആചാരങ്ങളും, എന്തിനേറെ രണ്ടാൾ പൊക്കമുള്ള പായ്ക്കപ്പലും, തിടമ്പേറ്റിയ ഗജവീരനുമൊക്കെ കാഴ്ച്ചയാവുന്ന സമുദായ റാലിയും, നാളെയുടെ വാഗ്ദാനങ്ങൾ […]

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA ഒരുമയുടെ മക്കളെ ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തുന്ന, തലമുറകൾ കഴിഞ്ഞാലും സ്വവംശ വിവാഹ നിഷ്ഠയിൽ പുലരുന്ന തനിമയുടെ മക്കൾ തലയുയർത്തി നിൽക്കാൻ വേണ്ടി രുപികൃതമായ, പരമോന്നത സമിതിയിലേക്ക് കൂടാര യോഗങ്ങളിലെ ഭൂരിപക്ഷം ആൾക്കാർ തെരെഞ്ഞെടുക്കുന്നവർ മാത്രം കടന്നുചെല്ലുന്ന ജനാധിപത്യത്തിന്റെ ചാരുതയുള്ള, പ്രവാസിനാട്ടിലെ ക്നാനായക്കാരന്റെ ചങ്കും ചങ്കിടിപ്പുമായ സംഘടനയായ UKKCA യിൽ ആറ് പുതു യൂണിറ്റുകളുടെ പുതു നാമ്പുകൾ പൊട്ടിവിരിയുകയാണ്. തളർച്ചയറിയാതെ വളർച്ചയുടെ കഥകൾ മാത്രം പറയാനുള്ള ആഗോള ക്നാനായ സമൂഹത്തിന്റെ അഭിമാനമായ സംഘടനയ്ക്ക് […]

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA ഇതര സഭാ സമുദായാംഗങ്ങൾ ആകാംക്ഷയോടും അതിശയത്തോടും നോക്കിക്കാണുന്ന, ആവേശത്തോടെ അലകടലിലെ തിരകളായി ഒരുമയുടെ മക്കൾ ഒഴുകിയെത്തുന്ന, സൂര്യനണയാത്ത നാട്ടിലെ അത്യപൂർവ്വ കാഴ്ച്ചകളിലൊന്നിന് തിരശീലയുയരുകയായി. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനകൊണ്ട്,കൂടുതൽ വിശാലമായ കൺവൻഷൻ വേദികൾ തേടിയുള്ള അന്വേഷണത്തിന് ഇനിയും വിരാമമാവാത്ത സമാനതകളില്ലാത്ത കൺവൻഷന് കൗണ്ട് ഡൗൺ തുടങ്ങുകയായി. ഒരു പോയന്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന സമുദായ റാലിയെന്ന UK യിലെ പൂരങ്ങളുടെ പൂരം പോലൊന്ന് യാഥാർത്ഥ്യമാവുന്നത് കാടുവെട്ടിത്തെളിച്ച് കുടിയേറിയ ക്നാനായക്കാരന്റെ ചങ്കുറപ്പ് […]

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ_മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്

മാത്യു പുളിക്കത്തൊട്ടിയിൽPR0 UKKCA തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്‌നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന് ക്‌നാനായ മാതാപിതക്കൾ ഒപ്പം നിന്നപ്പോൾ UKKCA യുടെ മതബോധന-സമുദായബോധവൽക്കരണ ക്ലാസ്സുകൾക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകാര്യത.കണ്ണഞ്ചിപ്പിയ്ക്കുന്ന വിസ്മയലോകം തീർക്കുന്ന സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് ഈയാംപാറ്റകളെപ്പോലെ പറന്നുയരുന്ന കൗമാരങ്ങൾക്ക് ക്രൈസ്തവീയതയുടെ പാഠങ്ങൾ പകർന്നേകി, ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറയുന്ന, അശരണരോടും ആലംബഹിനരോടുംകരുണയുള്ളവരായി വളർന്നു വരുന്ന ഒരു തലമുറയാണ് UKKCA യുടെ […]

UKKCA

Official website

UKKCA

Woodcross Lane,Bilston,Wolverhampton,WV14 9BW. United Kingdom